Virat Kohli created records in ODI history
വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (152*) ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (140) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മല്‍സരത്തില്‍ കോലി ചില നാഴികക്കല്ലുകള്‍ നേടിയിരിക്കുകയാണ് . ഇവ എന്തൊക്കെയാണെന്നു നോക്കാം.
#ViatKohli #INDvWI